"ലഹരി....."
ലഹരി,
ബോധത്തിനും,
അബോധത്തിനുമിടയിലെ,
ആവ്ഷ്ക്കര സ്വാതന്ത്ര്യമുള്ള
അനുകരണങ്ങളുടെ,
വെറുപ്പുളവാകുന്ന,
ചിലപ്പോള്‍...
പരിഹസിയ്ക്കാവുന്ന,
അറിഞ്ഞും, അറിയാതെയും,
ആഘോഷമാക്കുന്ന
നിത്യ കാഴ്ചകള്‍....
ലഹരി....,
ബോധത്തിനും,
അബോധത്തിനുമിടയിലെ,
ആവ്ഷ്ക്കര സ്വാതന്ത്ര്യമില്ലാത്ത
നിശബ്ദമായ.......
കുടുംബിനിയുടെ കണ്ണീരിന്റെ,
കുഞ്ഞുങ്ങളുടെ വിശപ്പിന്റെ,
അയല്‍ക്കാരന്റെ ക്ഷമയുടെ,
മുഖം കുനിച്ച
നിത്യ കാഴ്ചകള്‍...
ലഹരി....
ബോധപൂര്‍വ്വം,...
ഒരു വിലയിടുവുമില്ലാതെ
വീര്യം ചോരാതെ
ആഘോഷമാകുന്നു....
"നിത്യ കാഴ്ചകള്‍"
No comments:
Post a Comment