"പച്ചക്കുതിര"
ഇല്ലാത്ത പച്ചപ്പിലെ,
പച്ചിലകള്‍ക്കിടയില്‍
ഒരശ്വമേധത്തിനും,
പടയോട്ടതിനും,
പന്തയത്തിനും,
ആളല്ലാതൊതുങ്ങി
ഇലയനക്കങ്ങളില്‍
പോലും "മറുപ്പച്ച"
ചാടാനാകാതൊരു
"കുതിര".
കുതിരയായിട്ടുമാകാതെ....
എന്നെയും, നിന്നെയും
പോലൊരു "പച്ചക്കുതിര".
"പ്രവാസികള്‍".... നമ്മള്‍....?
No comments:
Post a Comment