ഞാനൊറ്റപ്പെടുമ്പോള്‍ "ഒറ്റയ്ക്കല്ല" എന്നെനിയ്ക്കു തോന്നാന്‍ ഞാനെഴുതുന്ന എന്റെ തോന്നലുകള്‍ മാത്രം.. ഈ 'മനമയം

Sunday, January 29, 2012

എനിയ്ക്ക് വേണ്ടത്...


ന്തോഷം,
എത്ര മേലെനിയ്ക്ക്
പ്രകടമാക്കാനാകും അത്രയും മതി.

ദുഃഖം,
ഇത്രയും മതിയെനിയ്ക്ക്.......,
എന്നില്‍ ഒളിപ്പിയ്ക്കുവാനാവോളം.

ഏതൊരവസ്ഥയിലും,
പൊഴിയാനൊരു
പുഞ്ചിരിമാത്രം മതിയെനിയ്ക്ക്...

ആരുടെ ദുഖത്തിലും
ചൊരിയാനൊരുതുള്ളി
കണ്ണുനീര്‍ മതിയെനിയ്ക്ക്....

9 comments:

  1. "ഏതൊരവസ്ഥയിലും,
    പൊഴിയാനൊരു
    പുഞ്ചിരിമാത്രം മതിയെനിയ്ക്ക് "

    ഒന്നിനൊന്നു മികച്ചു നില്‍ക്കുന്ന മനം മയക്കുന്ന വരികള്‍.


    ആശംസകളോടെ

    ReplyDelete
  2. നല്ല വരികള്‍ കോറിയിട്ടു ...സുഹൃത്തേ ആശംസകള്‍

    ReplyDelete
  3. നല്ല വരികള്‍....

    ReplyDelete
  4. ഇത്രയും മതിയെനിക്ക് മനുഷ്യനായി മരിക്കുവാന്‍...

    ReplyDelete
  5. ആരുടെ ദുഖത്തിലും
    ചൊരിയാനൊരുതുള്ളി
    കണ്ണുനീര്‍ മതിയെനിയ്ക്ക്....

    എനിക്കും ഇത്രയൊക്കെ മതി....
    നല്ല കവിത..

    ReplyDelete
  6. ദുഃഖം,
    ഇത്രയും മതിയെനിയ്ക്ക്.......,
    എന്നില്‍ ഒളിപ്പിയ്ക്കുവാനാവോളം.

    ReplyDelete
  7. ഇത്രയും മതി വരികള്‍, മനസ്സില്‍ തങ്ങി നില്‍ക്കുവാന്‍..

    ReplyDelete
  8. നല്ല വരികൾക്ക് നമസ്ക്കാരം മനോജേട്ടാ..

    ReplyDelete